SEARCH


Kasargod Kottappara Vazhakode Vaayakodan Tharavad Devasthanam (കോട്ടപ്പാറ: വാഴക്കോട് വായക്കോടന്‍ തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


കോട്ടപ്പാറ: വാഴക്കോട് വായക്കോടന്‍ തറവാട് ക്ഷേത്രകളിയാട്ടം 2017 Feb 26 തിങ്കളാഴ്ച സമാപിക്കും. രാവിലെ 11ന് ചാമുണ്ഡിയമ്മ, ഒരുമണിക്ക് വിഷ്ണുമൂര്‍ത്തി, രണ്ടിന് പടിഞ്ഞാറെചാമുണ്ഡി, മൂന്നിന് ഗുളികന്‍തെയ്യം എന്നിവ കെട്ടിയാടും. 12.30ന് അന്നദാനം ഉണ്ടാകും. ഞായറാഴ്ച പകല്‍ പ്രതിഷ്ഠാദിന ചടങ്ങുകളും രാത്രി തെയ്യംകൂടലും നടന്നു.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848